എ​ഴു​പ​തു​ക​ളി​ലെ ഫു​ട്ബാ​ൾ താ​ര​ങ്ങ​ൾ ഒ​ത്തു​കൂ​ടി

പ​ര​പ്പ​ന​ങ്ങാ​ടി: കാ​ൽ​പ​ന്തു​ക​ളി​യു​ടെ മ​ത്സ​ര​പോ​രാ​ട്ടം അ​യ​വി​റ​ക്കി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ പൊ​ടി​പാ​റ്റി​യ എ​ഴു​പ​തു​ക​ളി​ലെ താ​ര​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്നു. 1970ക​ളി​ൽ ചി​റ​മം​ഗ​ലം ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന യു​വ​ജ​ന ക്ല​ബാ​ണ്‌ ന​വ​ര​ശ്മി സ്പോ​ർ​ട്സ് ക്ല​ബ്. മി​ക​ച്ച

Read more