കേരളത്തിന്റെ സ്റ്റാർ സ്ട്രൈക്കർ ശ്രീനി…
തളിപ്പറമ്പ്: ഫുട്ബാൾ മൈതാനങ്ങളെ തീപിടിപ്പിച്ച ഒരു കണ്ണൂർക്കാരൻകൂടി ഓർമയിലേക്ക്. അത്താഴക്കുന്നിൽനിന്ന് ഇന്ത്യൻ ഫുട്ബാളിന്റെ മേൽവിലാസംവരെയായി വളർന്ന സ്റ്റാർ സ്ട്രൈക്കർ എ. ശ്രീനിവാസനാണ് വിടപറഞ്ഞത്. കൊറ്റാളിക്കടുത്ത അത്താഴക്കുന്നിലെ അരിങ്ങളയൻ
Read more