കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണ പ്രവൃത്തികൾ…
പുണരുദ്ധാരണ പ്രവൃത്തികൾ നടക്കുന്ന കടലുണ്ടിക്കടവ് പാലം വള്ളിക്കുന്ന്: സ്പാനുകളുടെ കോൺക്രീറ്റ് അടർന്ന് അപകടാ വസ്ഥയിലായിരുന്ന തീരദേശപാതയിലെ കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളെ
Read more