ക്രി​സ്മ​സ്, പു​തു​വ​ർ​ഷം; ബ്ലോക്കായി ദേശീയപാത;…

ദേശീയപാത കക്കാടിനും കൂരിയാടിനും ഇടയിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് തിരൂരങ്ങാടി: പുതുവത്സര സീസണും അവധിക്കാലവും ആയതോടെ കുരുക്കിലമർന്ന് ദേശീയപാത. കക്കാടിനും കൊളപ്പുറം ഇടയിലാണ് ദിവസങ്ങളായി രൂക്ഷമായ ഗതാഗത കുരുക്ക്

Read more