‘ആട് പച്ചില തിന്നും പോലെ…

കോഴിക്കോട്: മുസ്​ലിംകളുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് പാകിസ്താനിലേക്ക് ഓടിക്കണമെന്ന് പറഞ്ഞുവെന്ന ആരോപണത്തിൽ കെ.ടി. ജലീൽ എം.എൽ.എക്കെതിരെ നിയമനടപടിയുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. നിയമനടപടിയുടെ ആദ്യ

Read more