ഇടത് സർക്കാർ ജീവനക്കാരെ ശത്രുക്കളാക്കിയെന്ന്…
കണ്ണൂർ: ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്താക്കുകയാണ് പിണറായി സർക്കാറെന്നും ലക്ഷക്കണക്കിന് ആൾക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുക വഴി കുടിശ്ശിക സർക്കാറായി ഇവർ മാറിയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
Read more