കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന…

തിരുവനന്തപുരം: കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ. കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. കിഫ്ബിയെക്കുറിച്ച് അന്വേഷിച്ച സുധാ പിള്ള സമിതി

Read more

ചേരാനല്ലൂർ വാഹനാപകടം: പൊലീസ് വീഴ്ചയിൽ…

കൊച്ചി: ചേരനെല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനമിടിച്ച് തട്ടുകടക്കാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ചേരനെല്ലൂർ സി.ഐ, എസ്.എച്ച്.ഒ,

Read more

മായിൻ ഹാജിയെ തെരഞ്ഞെടുത്തതിൽ സമസ്തയ്ക്ക്…

മലപ്പുറം: വഖഫ് ബോർഡ് ചെയർമാനായി എം.സി. മായിൻ ഹാജി തെരഞ്ഞെടുക്കപ്പെട്ടതിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് പൂർണ്ണ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് ബോർഡ്

Read more

ആയുർവേദ സ്പാ എന്ന പേരിൽ…

തിരുവനന്തപുരം: ആയുർവേദത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ സ്പാകളും മസാജ് പാർലറുകളും അടിയന്തരമായി അടച്ചുപൂട്ടണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) ആവശ്യപ്പെട്ടു. യോഗ്യതയുള്ള ഡോക്ടർമാരുടെ സേവനമോ

Read more

താമരശ്ശേരി ചുരത്തിൽ ലോറി നിയന്ത്രണംവിട്ട്…

കോഴിക്കോട്: താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട് ലോറി അപകടത്തിൽപെട്ടു. കർണാടകയിൽ നിന്നും ഗ്രാനൈറ്റ് കയറ്റിവരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് മുന്നോട്ടുപോയ ലോറി

Read more

വാതിൽ തുറന്നപ്പോൾ കണ്ടത് രക്തത്തിൽ…

തൃശൂര്‍: ഭാര്യയെും മകനെയും കഴുത്തറുത്ത് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. വ്യാഴാഴ്ച പുലര്‍ച്ച ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തൃശൂര്‍ വലപ്പാട് ബീച്ചിലാണ് സംഭവം. തെക്കിനിയേടത്ത്

Read more

'അതിന് നിന്‍റെ ബാപ്പ ആരെടാ…'…

കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിക്കാൻ ഇടയാക്കിയ സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് മർദനമേറ്റു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഒരു കൂട്ടം യുവാക്കൾ

Read more

ജില്ല സ്‌കൂൾ കായിക മേള:…

ത​ല​ശ്ശേ​രി: ജി​ല്ല സ്‌​കൂ​ൾ കാ​യി​ക മേ​ള​യി​ല്‍ ആ​ദ്യ​ദി​നം ഒ​ന്നാ​മ​താ​യി​രു​ന്ന ത​ല​ശ്ശേ​രി നോ​ര്‍ത്തി​നെ പി​ന്നി​ലാ​ക്കി ര​ണ്ടാം ദി​നം പ​യ്യ​ന്നൂ​രി​ന്റെ മു​ന്നേ​റ്റം. വെ​ള്ളി​യാ​ഴ്ച ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി​യാ​ര​വ​ങ്ങ​ളി​ൽ വീ​റും

Read more

കുടുംബശ്രീയിൽ അമിത രാഷ്ട്രീയവത്കരണം; വേർതിരിവുകൾ…

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെയും സ്വയംപര്യാപ്തതയുടെയും മാതൃകയായി വളർന്ന കുടുംബശ്രീ അമിത രാഷ്ട്രീയവത്കരണത്തിന്റെ നിഴലിലാകുന്നതായി വിമർശം. അയൽക്കൂട്ടങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തെയും സ്ത്രീകളുടെ കൂട്ടായ്മയെയും രാഷ്ട്രീയ താൽപര്യങ്ങൾ സ്വാധീനിക്കുന്നുവെന്ന ആരോപണമാണ്

Read more

കുടിയേറ്റ തൊഴിലാളി രണ്ടാംതരം പൗരൻ…

സം​സ്ഥാ​ന​ത്തി​ന്റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തു​ന്നതിലടക്കം അതിഥി ​തൊ​ഴി​ലാ​ളി​ക​ളു​ടെ പങ്ക് ഇതിനകം തന്നെ ചർച്ചയായിട്ടുള്ളതാണ്. എന്നാൽ, അവരുടെ യ​ഥാ​ർ​ഥ ജീ​വി​ത​സാ​ഹ​ച​ര്യ​​മെന്താണ്? ഈ വിഷയത്തിൽ ഏറ്റവും ആധികാരികവും പുതിയതുമാണ് ‘ദ​ക്ഷി​ണേ​ന്ത്യ​ൻ

Read more