ചോ​ക്കി​ൽ തീ​ർ​ത്ത പ​ള്ളി​മി​നാ​ര​വു​മാ​യി സു​ബ്ര​ഹ്മ​ണ്യ​ൻ

വേ​ങ്ങ​ര: ബോ​ർ​ഡി​ൽ എ​ഴു​തു​ന്ന ചോ​ക്ക് കൊ​ണ്ട് പ​ള്ളി മി​നാ​രം തീ​ർ​ത്ത് ചി​ത്ര​ക​ലാ​ധ്യാ​പ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ. ക​ണ്ണ​മം​ഗ​ലം മേ​മാ​ട്ടു​പാ​റ സ്വ​ദേ​ശി​യാ​യ മേ​ലേ വ​ട്ട​ശ്ശേ​രി സു​ബ്ര​ഹ്മ​ണ്യ​ൻ ശി​ൽ​പ​ക​ല​യി​ൽ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന ക​ലാ​കാ​ര​നാ​ണ്.

Read more