തണുപ്പ് കൂടി; പൂത്തുലഞ്ഞ് മലയോരത്തെ…

കാളികാവ്: വൃശ്ചികം-ധനുമാസങ്ങളിൽ തണുപ്പ് കൂടിയതോടെ നാടെങ്ങും മാവുകൾ പൂത്തുലഞ്ഞു. മകരത്തിലെത്തിയതോടെ കൂടിയ തണുപ്പാണ് മലയോരത്ത് അനുഭവപ്പെടുന്നത്. ഇത് മേഖലയിലെ റബ്ബർ, മാവ് എന്നിവക്ക് നല്ലകാലമായി. നാടൻ മാവുകൾ

Read more