നൂതന സാങ്കേതികവിദ്യയിൽ പൈതൃകസംഘത്തിന്റെ തണ്ണിമത്തൻ…
ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ എറവറാകുന്ന് പാടശേഖരത്ത് പൈതൃകം കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നൂതന സാങ്കേതിക വിദ്യയായ ഓപ്പൺ പ്രിസിഷ്യൻ രീതിയിൽ രണ്ടേക്കർ സ്ഥലത്ത് തണ്ണി മത്തൻ
Read more