മനം കുളിർപ്പിക്കാൻ തണ്ണീർ കൂജകൾ…
സ്കൂൾ കലോത്സവം തൃശൂരിൽ അരങ്ങേറുമ്പോൾ മനം കുളിർപ്പിക്കാൻ തണ്ണീർ കൂജകൾ ഒരുങ്ങി. പ്രകൃതിയോട് ഇണങ്ങിയ മൺപാത്രങ്ങൾ കൂടി കുടിവെള്ളത്തിനായി ഉപയോഗിച്ചാൽ അതിലേറെ ഗുണകരമാണ്. കലോത്സവ വേദികളിലും ഇതിന്റെ
Read more