ഗോളടിച്ച് യമാൽ വീണു; ലോകകപ്പ്…
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണക്ക് കിരീടക്കുതിപ്പിലേക്ക് വിജയ ഗോൾ സമ്മാനിച്ച ശേഷം ലമിൻ യമാൽ വീണത് സ്പാനിഷ് ഫുട്ബാളിന്റെ കണ്ണീരിലേക്കോ…? ലോകകപ്പ് ഫുട്ബാളിലേക്ക് നാളുകളെണ്ണി കാത്തിരിക്കുന്ന
Read more