പരപ്പനങ്ങാടിയിൽ തെരുവുനായ് ആക്രമണം; പിഞ്ചുകുട്ടികൾ…

മുഖത്ത് തെരുവുനായുടെ കടിയേറ്റ നാലു വയസ്സുകാരി അഫ്സ പരപ്പനങ്ങാടി: പരപ്പനങ്ങാടി കടപ്പുറത്ത് തെരുവുനായുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. പത്തുവയസ്സിന് താഴെയുള്ള നാലു കുട്ടികൾ ഉൾപ്പെടെ

Read more

അ​രി​ക്കാ​ഞ്ചി​റ​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം;…

തി​രൂ​ർ: വെ​ട്ടം അ​രി​ക്കാ​ഞ്ചി​റ​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ, ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന് ക​ടി​യേ​റ്റു. അ​രി​ക്കാ​ഞ്ചി​റ സ്വ​ദേ​ശി പാ​ല​പ്പ​റ​മ്പ​ത്ത് ബി​ജു​വി​നെ​യാ​ണ് (40) തെ​രു​വ് നാ​യ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്

Read more

തെരുവുനായ് ആക്രമണം; 5.29 ലക്ഷം…

മഞ്ചേരി: ജില്ലയിൽ തെരുവുനായ് ആക്രമണത്തിൽ 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി ചെയർപേഴ്സനും, ജില്ല മെഡിക്കൽ ഓഫിസർ, തദ്ദേശസ്വയംഭരണ വകുപ്പ്

Read more