എട്ട് പുറത്താക്കലുകൾ, സെഞ്ചുറി; ടെസ്റ്റിൽ…

ജൊഹാനസ്ബർഗ്: ടെസ്റ്റ് ക്രിക്കററ്റിന്റെ ചരിത്രത്തിൽ പുതിയൊരു പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ലിറ്റൺ ദാസാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്.

Read more