ടിക്…നെഞ്ചുപിളരും ശബ്ദം; വേദനയായി കോനെ
വാൻകൂവർ: ആരുടെയും നെഞ്ചുലക്കും കാഴ്ചയായിരുന്നു കാനഡ മധ്യനിര താരം ഇസ്മായിൽ കോനെ. ലോകകപ്പിൽ കാനഡയുടെ മധ്യനിരയുടെ നായകനായി നിറഞ്ഞുനിന്ന് കളി നിയന്ത്രിച്ച താരം ഖത്തറിനെതിരായ മത്സരത്തിന്റെ 53ാം
Read more