ആൻ മരിയക്ക് നാലാം വട്ടവും…

തൃശൂർ: തൊട്ടതെല്ലാം പൊന്നാക്കി നാലാം തവണയും മൂന്നെണ്ണത്തിൽ എ ഗ്രേഡ് ലഭിച്ചതിന്‍റെ ത്രില്ലിലാണ് ആൻമരിയ. എച്ച്.എസ്.എസ് വിഭാഗത്തിൽ മലയാളം പ്രസംഗത്തിലും ഉപന്യാസ മത്സരത്തിലും ആൻമരിയ നയിച്ച ദേശഭക്തി

Read more