വർഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്ന നേതാക്കളെയാണ്…
കണ്ണൂർ: വർഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്ന നേതാക്കളെയാണ് നാടിന് ആവശ്യമെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. ധർമടത്ത് തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരാണ് വർഗീയതക്കെതിരെ
Read more