പാർട്ടി ദുർബലമെന്ന് സിപിഎം വിലയിരുത്തൽ;വിമർശനം…
തിരുവനന്തപുരം: പാർട്ടി ദുർബലമെന്ന് സിപിഎം വിലയിരുത്തൽ. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റിയിലാണ് സ്വയംവിമർശനം. അടിസ്ഥാന ഘടകമായ ബ്രാഞ്ചുകൾ ദുർബലമായി. രാഷ്ട്രീയ ധാരണയുള്ളവരെ സെക്രട്ടറിമാരാക്കണം. വിഭാഗീയ പ്രവർത്തനങ്ങൾ
Read more