പൊന്നാനിയിലെ കപ്പൽ നിർമാണശാല; നടപടിക്രമങ്ങൾ…
പൊന്നാനി: പൊന്നാനിയുടെ സ്വപ്ന പദ്ധതിയായ കപ്പൽ നിർമാണശാലയുടെ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും ജനുവരി 27ഓടെ പദ്ധതിയുടെ പൂർണ രൂപം ലഭ്യമാകുമെന്നും പി. എം.എൽ.എ നന്ദകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Read more