പൊന്നാനിയിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കും
പൊന്നാനി: പൊന്നാനി നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ തീരുമാനമായി. ഒരു ദിവസം പത്ത് നായ്ക്കളെ വീതം വന്ധ്യംകരിക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കുന്നത്. ആദ്യഘട്ടത്തിൽ 400 തെരുവുനായ്ക്കളെ
Read more