പ്രചാരണാവസാനത്തിൽ പ്രതീക്ഷ മങ്ങി എൻ.ഡി.എ
തിരുവനന്തപുരം: പ്രധാനമന്ത്രിയടക്കം താരപ്രചാരകരെയെത്തിച്ച് കാടിളക്കി പത്തിലേറെ മണ്ഡലങ്ങളിൽ താമര വിരിയുന്നത് സ്വപ്നം കാണുന്ന ബി.ജെ.പി, വിധി ദിനമടുക്കുമ്പോൾ ഒരു സീറ്റിലെങ്കിലും ജയിച്ചുകയറി മാനംകാക്കാനുള്ള മരണപ്പോരിലാണ്. ബി.ഡി.ജെ.എസിന് പുറമെ
Read more