കായികമേള വേദിമാറ്റം ഒരുക്കത്തിനിടെ; പ്രതിഷേധം…

കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കോഴിക്കോട്ടേക്ക് മാറ്റിയതിൽ പ്രതിഷേധം. കണ്ണൂരിലെ ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായുള്ള വേദിമാറ്റമുണ്ടായത്. 2025 ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപനച്ചടങ്ങിലാണ് അന്നത്തെ

Read more

ഐ.ഐ.എമ്മിൽ മന്ത്രിമാരുടെ പരിശീലനം; പുറത്ത്…

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടുദിവസത്തെ പരിശീലന പരിപാടിക്ക് എത്തിയ കോഴിക്കോട് ഐ.ഐ.എം പ്രവേശന കവാടത്തിന് മുന്നിൽ പി.എസ്‍.സി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം. 2023 ലെ റാങ്ക് ലിസ്റ്റ്

Read more

അ​ന്ന് പ​റ​ഞ്ഞ​ത് ടൗ​ൺ​ഷി​പ് വീ​ടു​ക​ൾ…

ക​ൽ​പ​റ്റ: ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നി​നാ​യി​രു​ന്നു മു​ണ്ട​ക്കൈ ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ക​ൽ​പ​റ്റ​യി​ലെ ടൗ​ൺ​ഷി​പ്പി​​ന്റെ ഒ​ന്നാം ഘ​ട്ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം. നാ​ട്ടി​ലെ​ങ്ങും നി​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ചി​ത്ര​മു​ള്ള ബോ​ർ​ഡു​ക​ളി​ൽ

Read more

ഒറ്റപ്പാലത്ത് കള്ളവോട്ട് പരാതി; നാല്…

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി. മണ്ഡലത്തിലെ നാല് പ്രധാന ബൂത്തുകളിലാണ് വോട്ടർമാർ തങ്ങളുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന ആരോപണവുമായി

Read more

ലക്ഷദ്വീപിലെ വാഹനനിയന്ത്രണം റമദാൻ കഴിയുന്നത്…

കൊച്ചി: ലക്ഷദ്വീപിലെ വാഹന നിയന്ത്രണം റമദാൻ കഴിയുന്നതുവരെ നടപ്പാക്കില്ലെന്ന് ദ്വീപ് അഡ്മിനിസ്രേറ്റർ. ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നിലപാട് വ്യക്തമാക്കിയത്. കേസ് മാർച്ച് 16

Read more

വീട് നിർമിക്കാൻ ബ്രാഞ്ച് സെക്രട്ടറി…

മലപ്പുറം: വീട് നിർമിക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി ഓഫീസിന് മുന്നിൽ കുടുംബത്തിന്‍റെ സമരം. തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ്

Read more

സപ്ലൈകോ ജീവനക്കാർ സമരത്തിന് തൊഴിൽപരമായ…

പാലക്കാട്: കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) മാനേജ്‌മെന്റും പൊതുവിതരണ വകുപ്പും തൊഴിൽപരമായ വിവേചനം കാണിക്കുന്നതായി ആരോപിച്ച് സപ്ലൈകോയിലെ തനത് സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും

Read more