അ​ന്ന് പ​റ​ഞ്ഞ​ത് ടൗ​ൺ​ഷി​പ് വീ​ടു​ക​ൾ കൈ​മാ​റി​യെ​ന്ന്; വി​ള്ള​ൽ ക​ണ്ട​പ്പോ​ൾ മ​ല​ക്കം​മ​റി​ച്ചി​ൽ



ക​ൽ​പ​റ്റ: ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നി​നാ​യി​രു​ന്നു മു​ണ്ട​ക്കൈ ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ക​ൽ​പ​റ്റ​യി​ലെ ടൗ​ൺ​ഷി​പ്പി​​ന്റെ ഒ​ന്നാം ഘ​ട്ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം. നാ​ട്ടി​ലെ​ങ്ങും നി​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ചി​ത്ര​മു​ള്ള ബോ​ർ​ഡു​ക​ളി​ൽ 178 വീ​ടു​ക​ളു​ടെ കൈ​മാ​റ്റം എ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, പ​ണി പൂ​ർ​ത്തി​യാ​യ മൂ​ന്ന് വീ​ടു​ക​ളി​ൽ വി​ള്ള​ലും വെ​ള്ള​ത്തി​ന്റെ കി​നി​വും വ​ന്ന​തോ​ടെ സ​ർ​ക്കാ​റും മ​ന്ത്രി​യും പാ​ർ​ട്ടി​യു​മൊ​ക്കെ മ​ല​ക്കം​മ​റി​ഞ്ഞു. ഇ​പ്പോ​ൾ പ​റ​യു​ന്നു അ​ന്ന് ന​ട​ന്ന​ത് പ​ട്ട​യ കൈ​മാ​റ്റം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന്.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച സ​ർ​ക്കാ​റി​ന്റെ എ​ല്ലാ അ​റി​യി​പ്പു​ക​ളി​ലും വീ​ടു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്നു​വെ​ന്നാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഉ​ദ്ഘാ​ട​നം ന​ട​ന്ന മാ​ർ​ച്ച് ഒ​ന്നി​ന് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലും സി.​പി.​എം വ​യ​നാ​ട് ജി​ല്ല സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലും വീ​ടു​ക​ൾ കൈ​മാ​റി​യെ​ന്നാ​ണ് അ​റി​യി​ച്ച​ത്. വീ​ടു​ക​ൾ കൈ​മാ​റി​യെ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു. ജ​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ 773.98 കോ​ടി​യി​ൽ നി​ന്നു​ള്ള പ​ണം മാ​ത്രം ചെ​ല​വി​ട്ട് നി​ർ​മി​ക്കു​ന്ന ടൗ​ൺ​ഷി​പ് പ​ദ്ധ​തി പാ​ർ​ട്ടി പ​ദ്ധ​തി എ​ന്ന നി​ല​ക്കാ​യി​രു​ന്നു പ്ര​ചാ​ര​ണം. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി അ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്ത​വ​യി​ലെ എ 8, 7, 87 ​എ​ന്നീ വീ​ടു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​ള്ള​ൽ ഉ​ണ്ടാ​യ​ത്.

ഇ​തോ​ടെ​യാ​ണ് വീ​ടു​ക​ൾ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നും പ​ട്ട​യ​മാ​ണ് ന​ൽ​കി​യ​തെ​ന്നും എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ച്ചു മാ​ത്ര​മേ വീ​ടു​ക​ൾ കൈ​മാ​റൂ​വെ​ന്നും നി​ല​പാ​ടു മാ​റ്റി​യ​ത്.