ബജറ്റിൽ അവഗണന; അഗ്നിരക്ഷാ സേനക്ക്…
മഞ്ചേരി: സംസ്ഥാന ബജറ്റിൽ അവഗണന നേരിട്ടതോടെ മഞ്ചേരി അഗ്നിരക്ഷാ സേനക്ക് സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ ഇനിയും കാത്തിരിക്കേണ്ടി വരും. മഞ്ചേരി കരുവമ്പ്രത്ത് ഒരുക്കുന്ന സ്വന്തം ഓഫിസ് കെട്ടിടത്തിന്റെ ഒന്നാം
Read more