ബജറ്റിൽ ഇടംപിടിച്ച് ബിയ്യം-കുന്നംകുളം ജലപാത…
പൊന്നാനി: മലബാറിലെ പ്രധാന നെല്ലറകളിലൊന്നായ ബിയ്യം മുതൽ കുന്നംകുളം വെട്ടിക്കടവ് വരെയുള്ള ജലപാതയെ ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള ബജറ്റ് പ്രഖ്യാപനം ടൂറിസം രംഗത്ത് വൻ ഉണർവിന് ഇടയാക്കും.
Read more