മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിന്…
പാലക്കാട്: പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ ‘വോട്ടിന് പണം’ വിവാദം പുറത്തുകൊണ്ടുവന്ന മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിന് നേരെ ബി.ജെ.പി-ആർ.എസ്.എസ് കേന്ദ്രങ്ങളിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ഇന്റലിജൻസ്
Read more