ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി: സുപ്രിംകോടതി…

ന്യൂ ഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രിംകോടതി ഉത്തരവിൽ പുനഃപരിശോധന ഹരജി നൽകാൻ കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടൻ സുപ്രീംകോടതിയിൽ പുനഃ പരിശോധന ഹരജി നൽകും.

Read more