ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രം ‘യൂനിറ്റി’ക്ക്…
തിരൂർ: തെക്കൻ അന്നാരയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രമായ യൂനിറ്റിക്ക് ആലത്തിയൂർ പഞ്ഞൻപടിയിൽ സ്വന്തം കെട്ടിടം ഒരുങ്ങുന്നു. യൂനിറ്റി കെട്ടിട നിർമാണ പ്രവൃത്തി ഉദ്ഘാടനം
Read more