പെരിന്തൽമണ്ണ-ഊട്ടി റോഡിൽ ഹോട്ടൽ, ലോഡ്ജ്…

പെരിന്തൽമണ്ണ: മഴവെള്ളം ഒഴുക്കിവിടാനുള്ള ഓടയിലേക്ക് ലോഡ്ജിൽനിന്നും ഹോട്ടലുകളിൽനിന്നും പൈപ്പിട്ട് മലിനജലം ഒഴുക്കിവിടുന്നത് നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തി. പെരിന്തൽമണ്ണ ടൗണിൽ ഊട്ടി റോഡിൽ സ്ലാബ് ഉയർത്തി

Read more