മുഖ്യമന്ത്രിയുടെ ശബ്ദരേഖ പറയുന്നു, ​ലക്ഷ്യം…

പിണറായി വിജയൻ തി​രു​വ​ന​ന്ത​പു​രം: ന​വ​​കേ​ര​ള സ​ർ​വേ​യി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും സ​ർ​ക്കാ​റും സി.​പി.​എ​മ്മും വാ​ദി​ക്കു​ന്ന​തി​നി​ടെ തു​ട​ർ​ഭ​ര​ണ​മാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ത​ന്നെ വ്യ​ക്​​ത​മാ​ക്കു​ന്ന ശ​ബ്​​ദ​രേ​ഖ പു​റ​ത്ത്. സ​ർ​വേ​യു​ടെ ജി​ല്ലാ​ത​ല നി​ർ​വ​ഹ​ണ സ​മി​തി

Read more