മു​സ​റ​ബാ​നി ഐ.​പി.​എ​ല്ലി​ൽ; നി​യ​മ​ന​ട​പ​ടി​യെ​ന്ന് പി.​സി.​ബി

ബ്ലെ​സ്സി​ങ് മു​സ​റ​ബാ​നി ലാ​ഹോ​ർ: സിം​ബാ​ബ്‌​വെ പേ​സ് ബൗ​ള​ർ ബ്ലെ​സ്സി​ങ് മു​സ​റ​ബാ​നി ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീ​മാ​യ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ൽ ചേ​ർ​ന്നു. ഐ.​പി.​എ​ല്ലി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ ബം​ഗ്ലാ​ദേ​ശ് പേ​സ​ർ

Read more