വൻ കവർച്ചയെന്ന പരാതിയിൽ വഴിത്തിരിവ്;…

തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ വീട്ടിൽനിന്ന് 23 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും മോഷണം പോയെന്ന പരാതിക്ക് പിന്നിൽ നാടകീയ വഴിത്തിരിവ്. വീട്ടിൽ മോഷണം നടന്നുവെന്ന പരാതി വ്യാജമാണെന്നും,

Read more