റിപ്പബ്ലിക് ദിനാഘോഷത്തിലും അച്ചടിച്ച പ്രസംഗം…

തിരുവനന്തപുരം: സർക്കാരിന്റെ നയപ്രഖ്യാപനത്തിലെ പ്രസംഗത്തിലുണ്ടായ തിരുത്തലുകളുടെ വിവാദം തുടരുന്നതിനിടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്ത അച്ചടിച്ച പ്രസംഗവും ഗവർണർ വായിച്ചില്ല. ലോക്ഭവനുമായി ചർച്ച ചെയ്ത് സർക്കാറാണ്

Read more