മ​​നം കു​​ളി​​ർ​​പ്പി​​ക്കാ​​ൻ ത​ണ്ണീ​ർ കൂ​ജ​ക​ൾ…

സ്കൂ​​ൾ ക​​ലോ​​ത്സ​​വം തൃ​​ശൂ​​രി​​ൽ അ​​ര​​ങ്ങേ​​റു​​മ്പോ​​ൾ മ​​നം കു​​ളി​​ർ​​പ്പി​​ക്കാ​​ൻ ത​​ണ്ണീ​​ർ കൂ​​ജ​​ക​​ൾ ഒ​​രു​​ങ്ങി. പ്ര​​കൃ​​തി​​യോ​​ട് ഇ​​ണ​​ങ്ങി​​യ മ​​ൺ​​പാ​​ത്ര​​ങ്ങ​​ൾ കൂ​​ടി കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ അ​​തി​​ലേ​​റെ ഗു​​ണ​​ക​​ര​​മാ​​ണ്. ക​​ലോ​​ത്സ​​വ വേ​​ദി​​ക​​ളി​​ലും ഇ​​തി​​ന്റെ

Read more