'ലോകകപ്പ് വിൽപനക്കില്ല, അതൊരു നിക്ഷേപ…

ജനീവ: ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നീക്കത്തിനെതിരെ യൂറോപ്യൻ ഫുട്ബാൾ ഭരണസമിതിയായ ‘യുവേഫ’ രംഗത്ത്.

Read more