'വിദ്യാർഥികളെ പരീക്ഷണവസ്തുക്കളാക്കരുത്'; സമഗ്ര അന്വേഷണം…

കോഴിക്കോട്: വിദ്യാർഥികളെ വെറും പരീക്ഷണവസ്തുക്കളാക്കുന്ന സമീപനം കാലിക്കറ്റ് സർവകലാശാല അവസാനിപ്പിക്കണമെന്ന് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ അഹദ് സമാൻ കെ.വി. കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിലുണ്ടാവുന്ന തുടർച്ചയായ കെടുകാര്യസ്ഥതയും

Read more