വെ​ന്റി​ലേ​റ്റ​റി​ലു​ള്ള കേ​ര​ള​ത്തെ പു​ന​ര്‍ജ​നി​പ്പി​ക്കും -വി.​ഡി.…

എ​ട​പ്പാ​ള്‍: വെ​ന്റി​ലേ​റ്റ​റി​ലു​ള്ള കേ​ര​ള​ത്തെ പു​ന​ര്‍ജ​നി​പ്പി​ച്ച് ആ​രോ​ഗ്യ​ത്തി​ന്റെ ല​ക്ഷ്യ​സ്ഥാ​ന​മാ​യി മാ​റ്റു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് പു​തു​യു​ഗ​യാ​ത്ര​യു​ടെ ജി​ല്ല സ​മാ​പ​ന​പ​രി​പാ​ടി​യി​ല്‍ എ​ട​പ്പാ​ളി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി​യു​ടെ ഭ​ര​ണ​ത്തി​ൽ

Read more