റിങ്കു സിങ് കെ.കെ.ആർ ഉപനായകൻ
കൊൽക്കത്ത: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വൈസ് ക്യാപ്റ്റനായി റിങ്കു സിങ്ങിനെ നിയോഗിച്ചു. കഴിഞ്ഞതവണത്തെ ക്യാപ്റ്റൻ അജിൻക്യ രഹാനെ തന്നെയാണ് ടീമിനെ നയിക്കുക. 2018ൽ 80 ലക്ഷത്തിന്
Read more