‘മാഹി, നിന്നെയോർത്ത് എന്നും അഭിമാനം’;…

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ.പി.എൽ) 19 വർഷം നീണ്ട ഇതിഹാസ തുല്യമായ കരിയറിന് വിരാമമിട്ട മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിങ്‌സ് (സി.എസ്.കെ) താരവുമായ

Read more

എ​രി​യാ​ൽ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ്…

ദോ​ഹ: എ​രി​യാ​ൽ ക​മ്മ്യൂ​ണി​റ്റി ഫോ​റം ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന എ​രി​യാ​ൽ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ​യും കു​ടും​ബ​സം​ഗ​മ​ത്തി​ന്റെ​യും പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. റേ​ഡി​യോ സു​നോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ.​ജെ

Read more

റൈ​സി​ങ് സ്റ്റാ​ര്‍സ് ഏ​ഷ്യ ക​പ്പി​ന്…

​ദോ​ഹ: ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ (എ.​സി.​സി) സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ന്‍സ് റൈ​സി​ങ് സ്റ്റാ​ര്‍സ് ഏ​ഷ്യ ക​പ്പി​ന് ന​വം​ബ​ർ 19 മു​ത​ൽ 29 വ​രെ ദോ​ഹ വേ​ദി​യാ​കും. ഖ​ത്ത​ർ ക്രി​ക്ക​റ്റ്

Read more

കോഹ്‌ലിയും രോഹിത്തുമുള്ളത് ഗില്ലിന്റെ ഭാഗ്യമെന്ന്…

മുംബൈ: ഏകദിന ക്യാപ്റ്റൻസിയിൽ തുടക്കം അത്ര മികച്ചതല്ലെങ്കിലും ശുഭ്മാൻ ഗിൽ ഭാവിയിൽ മികച്ച നായകനായി മാറുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. കളത്തിലും

Read more

'സഞ്ജുവിന്റെ വിധി എഴുതാൻ വരട്ടെ,…

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ വെടിക്കെട്ട് ഇന്നിങ്സോടെ വിമർശകരുടെ വായടപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. മോശം ഫോമിന്റെ പേരിൽ സഞ്ജുവിനെതിരെ ഉയർന്ന എല്ലാ ചർച്ചകളും

Read more

ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന 'ബൗൺസറെ' കണ്ടെത്തുന്നവർക്ക്…

മുംബൈ: ഓണാഘോഷത്തിന്റെ നിറവിലായിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചാണ് താരം

Read more

ഓസീസിനെ കടപുഴക്കി ബംഗ്ലാദേശ് പേസ്…

ഡാർവിൻ (ഓസ്ട്രേലിയ): ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് പേസർമാരുടെ തീപ്പൊരി പ്രകടനം. പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ ഓസീസ് ഒന്നാം ഇന്നിങ്സിൽ 198 റൺസിന് ഓൾ ഔട്ടായി.

Read more

നിരാശപ്പെടുത്തി രോഹിതും കോഹ്‌ലിയും; ഇംഗ്ലണ്ടിനെതിരായ…

ബർമിങ്ഹാം: എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും

Read more

വൈഭവ് സൂര്യവംശിയെ തഴഞ്ഞത് അത്ഭുതകരം;…

ന്യൂഡൽഹി : അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നൽകാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് ഇതിഹാസ താരം സുനിൽ ഗാവസ്കർ. രാജ്യാന്തര ക്രിക്കറ്റിലെ

Read more

ചേട്ടന് പിന്നാലെ അനിയനും; 19…

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ വൻ വാർത്താപ്രാധാന്യം നേടിയ യുവതാരം വൈഭവ് സൂര്യവംശിയുടെ കുടുംബത്തിൽ നിന്നും മറ്റൊരു വിസ്മയം കൂടി ഉദയം ചെയ്യുന്നു. വൈഭവിൻ്റെ പത്തു വയസ്സുകാരനായ അനിയൻ

Read more