മ​ണ്ഡ​ല​കാ​ല​ത്തി​നൊ​രു​ങ്ങി കെ.​എ​സ്.​ആ​ർ.​ടി.​സി​

കൊ​ച്ചി: ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല​കാ​ലം ചൊ​വ്വാ​ഴ്ച (വൃ​ശ്ചി​കം ഒ​ന്ന്) ആ​രം​ഭി​ക്കാ​നി​രി​ക്കേ, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ൾ ഒ​രു​ങ്ങി. എ​റ​ണാ​കു​ളം ഡി​പ്പോ​യി​ൽ നി​ന്നു മാ​ത്രം 30 ബ​സു​ക​ളാ​ണ് നി​ത്യേ​ന

Read more

ശബരിമല: തീർഥാടന മുന്നൊരുക്കത്തിന് 551.50…

തിരുവനന്തപുരം: ശബരിമല തീർഥാടന മുന്നൊരുക്കത്തിനായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ സർക്കാർ അനുവദിച്ചു. ശബരിമല തീർഥാടനം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തികൾക്കാണ് ഈ തുക വിനിയോഗിക്കുക. ശബരിമല

Read more