എഴുത്തുകാർ നിലപാടുള്ളവരാവണം -സന്തോഷ് ഏച്ചിക്കാനം
സന്തോഷ് ഏച്ചിക്കാനം കോഴിക്കോട്: സാമൂഹിക ചുറ്റുപാടുകളോട് നീതിപൂർവമായ നിലപാട് സ്വീകരിക്കുന്നവരാകണം എഴുത്തുകാരെന്ന് സന്തോഷ് ഏച്ചിക്കാനം. തനിമ കലാസാഹിത്യവേദി സംസ്ഥാന കമ്മിറ്റിയും ജി.ഐ.ഒ കേരളയും സംയുക്തമായി കോഴിക്കോട്ട് സംഘടിപ്പിച്ച
Read more