'ഉത്തരേന്ത്യൻ സഹോദരിമാരുടേത് ക്രിസ്തു നേരിട്ടതിനേക്കാൾ…
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി കടുത്ത വിമർശനവുമായി കോൺഗ്രസ് കൗൺസിലർ. മറുപടി പറഞ്ഞ് സുരേഷ് ഗോപിയും. തൃശൂരിലെ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലായിരുന്നു സംഭവം.
Read more