ഇന്ന് പുലർച്ചെയും മുഖ്യമന്ത്രിക്ക് നേരെ…

തിരുവനന്തപുരം: ബി.ജെ.പിയും യുവമോർച്ചയും കരി​​ങ്കൊടി പ്രതിഷേധം കടുപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി സതീശന്റെ ഔദ്യോഗിക പരിപാടികൾ നടക്കുന്ന വേദികളിലും പരിസരങ്ങളിലുമായി കൂടുതൽ പൊലീസുകാരെ

Read more

‘മോദിയെയും കേന്ദ്ര സർക്കാറിനെയും വാനോളം…

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ബി.ജെ.പി പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി സ്ഥാനമാനങ്ങൾ വാങ്ങിയെടുത്തയാളാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ലഭിച്ചതിലും

Read more

‘കോൺഗ്രസുകാരെ കൂറുമാറ്റിച്ചത് ഈ ഇ.ഡിയല്ലേ?…

കോഴിക്കോട്: ഇ.ഡി ബിജെപിയുടെ ഒരു രാഷ്ട്രീയ ഉപകരണം ആണെന്നതിനെകുറിച്ച് ആർക്കെങ്കിലും വല്ല സംശയവും ഉണ്ടോ എന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്. കോൺഗ്രസിൽ നിന്ന് മുഴുവൻ

Read more

ബി.ജെ.പി നേതൃത്വത്തിൽ ആർ.എസ്.എസിന് അമർഷം;…

രാജീവ് ചന്ദ്രശേഖർ തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​ത്ത ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്ക​ത്തി​ൽ ആ​ർ.​എ​സ്.​എ​സി​ന്​ അ​തൃ​പ്തി. എ​ന്നാ​ൽ, പാ​ർ​ട്ടി​യി​ൽ സ്വാ​ധീ​നം നി​ല​നി​ർ​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്​

Read more

‘പെൺകുട്ടികൾക്ക് ഡാൻസ് കളിക്കാൻ തോന്നിയാൽ…

കോട്ടയം: പെൺകുട്ടികൾക്ക് ഡാൻസ് കളിക്കാൻ തോന്നിയാൽ കളിക്കുമെന്നും ആരെങ്കിലും അവരുടെ കൈ പിടിക്കാൻ വന്നാൽ അവരെ ബി.ജെ.പി തടയുമെന്നും ബി.ജെ.പി നേതാവ് ഷോൺ ജോർജ്. ഈ രാജ്യം

Read more

ഹിന്ദു വിശ്വാസത്തിനെതിരായ അധിക്ഷേപ പരാമർശങ്ങളിൽ…

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ 100 ദിവസം പൂർത്തിയാക്കുമ്പോഴും കേരളത്തിൽ മാറ്റമോ വികസനമോ തൊഴിലവസരങ്ങളോ കൊണ്ടുവരാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

Read more

കുരിപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി…

പത്തനംതിട്ട: പത്തനംതിട്ട നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡുദാന ചടങ്ങിൽ സംസാരിക്കുകയായിരുന്ന കവി കുരിപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബി.ജെ.പി മുൻജില്ല പ്രസിഡന്റ്. ബി.ജെ.പി മുൻ ജില്ല പ്രസിഡന്റ്

Read more

കൊടും വർഗീയതയുമായി ടി.പി. സെൻകുമാർ:…

തിരുവനന്തപുരം: ക്രിസ്ത്യൻ സഭകൾക്കെതിരെ കടുത്ത വർഗീയപരാമർശങ്ങളുമായി മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി. സെൻകുമാർ. ആറ് ശതമാനം വോട്ടുള്ള ക്രിസ്ത്യൻ സഭ ആരെയാണ് പേടിപ്പിക്കുന്നതെന്നും അവരോട് പോണാൽ

Read more

പി.സി. ജോർജിനും മകനുമെതിരെ പാലാബിഷപ്പ്:…

പാലാ: ബി.ജെ.പി നേതാവ് പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരണവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. സഭയെ ഭീഷണിപ്പെടുത്താമെന്ന് ആരും കരുതരുതെന്ന്

Read more

ബി.ജെ.പിയുടെ ‘ക്രൈസ്തവ പ്രേമം’; വിമർശിച്ചും…

തിരുവനന്തപുരം: ബി.ജെ.പിയുടെ ക്രൈസ്തവ പ്രേമത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും സംഘ്പരിവാർ സംഘടനകൾ. കേരളത്തിന്‍റെ പൊതുസ്വഭാവം മനസ്സിലാക്കാതെയാണ് ബി.ജെ.പി ക്രൈസ്തവരെ ഒപ്പം കൂട്ടാൻ ശ്രമിച്ചതെന്ന ആക്ഷേപമാണ് അവർ ഉന്നയിക്കുന്നത്.

Read more