പ്ര​തി​ക​ക്ക് സെ​ഞ്ച്വ​റി; ഇ​ന്ത്യ​ക്ക് ഒ​മ്പ​ത്…

വ​ഡോ​ദ​ര: ബൗ​ളി​ങ്ങി​ൽ ശ്രീ​ച​ര​ണി​യു​ടെ റെ​ക്കോ​ഡ് പ്ര​ക​ട​ന​വും, ബാ​റ്റി​ങ്ങി​ൽ ഓ​പ​ണ​ർ പ്ര​തി​ക റാ​വ​ലി​ന്റെ സെ​ഞ്ച്വ​റി ഇ​ന്നി​ങ്സും പി​റ​ന്ന പോ​രാ​ട്ട​ത്തി​ൽ സിം​ബാ​ബ്​‍വെ​ക്കെ​തി​രെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റി​ന്റെ മി​ന്നും ജ​യം.

Read more

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെ.സി.എല്ലിൽ ആയിരം…

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ റെക്കോർഡുകൾ കടപുഴക്കി മുഹമ്മദ് അസറുദ്ദീന്റെ തേരോട്ടം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടക്കാൻ ആലപ്പി

Read more

ചേട്ടന് പിന്നാലെ അനിയനും; 19…

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ വൻ വാർത്താപ്രാധാന്യം നേടിയ യുവതാരം വൈഭവ് സൂര്യവംശിയുടെ കുടുംബത്തിൽ നിന്നും മറ്റൊരു വിസ്മയം കൂടി ഉദയം ചെയ്യുന്നു. വൈഭവിൻ്റെ പത്തു വയസ്സുകാരനായ അനിയൻ

Read more

ക്ലാസ് കോഹ്‍ലി; കോഹ്‍ലിക്ക് സെഞ്ച്വറി,…

കൊൽക്കത്തയുടെ വിക്കറ്റ് വീണപ്പോൾ ബംഗളൂരു താരങ്ങളുടെ ആഹ്ലാദം റായ്പുർ: ഐ.പി.എല്ലിൽ മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ വിരാട് കോഹ്‍ലിയുടെ 105 (60) സെഞ്ച്വറി മികവിൽ റോയൽ ചലഞ്ചേഴ്സ്

Read more