ത​വ​നൂ​രി​ൽ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ…

എ​ട​പ്പാ​ൾ: താ​ൻ എം.​എ​ൽ.​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ മ​ണ്ഡ​ല​ത്തി​ൽ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ത​വ​നൂ​ർ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​ടി. ജ​ലീ​ൽ.

Read more

വ​ള്ളി​ക്കു​ന്ന് ക​യ​റാ​ൻ ഇ​ട​ത് –…

വ​ള്ളി​ക്കു​ന്ന്: വോ​ട്ടെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ് ഇ​ട​ത്- വ​ല​ത് മു​ന്ന​ണി​ക​ൾ. 2010ൽ ​രൂ​പ​വ​ത്ക​രി​ച്ച മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം ജ​യി​ച്ചു​ക​യ​റി​യ ച​രി​ത്ര​മാ​ണ് യു.​ഡി.​എ​ഫി​ന്റേ​ത്.

Read more

അങ്കമുറയും ആയുധബലവുമായി വള്ളുവനാട്ടെ പോര്

പെരിന്തൽമണ്ണ മണ്ഡലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ന​ജീ​ബ് കാ​ന്ത​പു​രം ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ വോ​ട്ട് തേ​ടു​ന്നു പെരിന്തൽമണ്ണ: വള്ളുവനാടെന്നാണ് ദേശപ്പേര്. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറെ വേരോട്ടം വന്ന നാട്. പറഞ്ഞു

Read more

നിയമസഭ തെരഞ്ഞെടുപ്പ്; വീണ്ടും പോർമുഖം…

നിലമ്പൂർ: വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പിന്റെ ആവേശം കെട്ടടങ്ങും മുമ്പ് നിലമ്പൂർ മണ്ഡലം നിയമസഭ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ്. പി.വി അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതോടെ കളമൊരുങ്ങിയ

Read more

നിയമസഭ തെരഞ്ഞെടുപ്പ്; പൊന്നാനിയുടെ മനമറിയാൻ

പൊന്നാനി: സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ കാലഘട്ടം മുതൽ ചരിത്രത്തിൽ അടയാളപ്പെടുത്തലുകൾ നടത്തിയ നാടാണ് പൊന്നാനി. ഇടതു പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള മണ്ണ്. ഒരു മുന്നണിയെയും തുടർച്ചയായി തുണച്ച പാരമ്പര്യം

Read more

നിയമസഭ തെരഞ്ഞെടുപ്പ്; ഏറനാടിന്റെ പൊരുത്തം…

അരീക്കോട്: 2011ൽ നിലവിൽവന്ന ഏറനാട് മണ്ഡലം തുടർച്ചയായി യു.ഡി.എഫിന്റെ കൈകളിൽ ഭദ്രമാണ്. എന്നാൽ, എൽ.ഡി.എഫിനും ഇവിടെ കൃത്യമായ വോട്ട്ബാങ്കുണ്ട്. മണ്ഡലം രൂപപ്പെട്ടത് മുതൽ മുസ്‍ലിം ലീഗിലെ പി.കെ.

Read more

ആരൊക്കെ മത്സരിക്കും, എവിടെയൊക്ക മത്സരിക്കും;…

ന്യൂഡൽഹി: നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധ​പ്പെട്ട് സീറ്റ് ചർച്ചയുൾപ്പെടെയുള്ള കാര്യങ്ങൾക്കായി കോൺഗ്രസ് നേതാക്കൾ കൂട്ടമായി ഡെൽഹിയിൽ. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, പ്രവർത്തക സമിതിയംഗങ്ങൾ എന്നിവരാണ് കൂടിക്കാഴ്ചക്കായി ഡെൽഹിയിലുള്ളത്.

Read more