അഷ്ടപദിക്ക് തായമ്പകയിൽ താളമിട്ട് ഹരിഗോവിന്ദ്

തൃശൂർ: അഷ്ടപദിയിലൂടെ ശബ്ദമാധുര്യത്തിനും തായമ്പകയിലെ കൊട്ടിക്കയറ്റത്തിനും ഹരിഗോവിന്ദിന് എ ഗ്രേഡ്. മക്കരപ്പറമ്പ് ജി.എച്ച്.എസ്.എസ് പത്താംതരം വിദ്യാർഥിയാണ്. തായമ്പകയിൽ തുടർച്ചയായി രണ്ടാം തവണയും അഷ്ടപദിയിൽ മൂന്നാം തവണയുമാണ് മത്സരിക്കുന്നത്.

Read more