ഒ​റ്റ രാ​ത്രി​യി​ൽ വെ​ടി​വെ​ച്ചു​കൊ​ന്ന​ത് 13…

തി​രു​വാ​ലി: പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​വേ​ട്ട തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മാ​ത്രം 13 കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. കൃ​ഷി​നാ​ശം വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. തി​രു​വാ​ലി പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​ണ്. കൂ​ട്ട​മാ​യെ​ത്തു​ന്ന

Read more