വീരന്മാര്ക്ക് വരവേല്‍പ്പ്, രഞ്ജി ട്രോഫിയില്‍…
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരത്ത് തിരിച്ചെത്തി. വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പുമായി കെസിഎയും ആരാധകരും. കേരളത്തെ ഇനിയും ഉയരങ്ങളില്‍ എത്തിക്കുമെന്ന് ക്യാപ്റ്റന്‍ സച്ചിന് ബേബി
Read more