പരീക്ഷയും മൂല്യനിർണയവും റീൽസാക്കി; രണ്ട്…

തിരുവനന്തപുരം: പരീക്ഷാ ഹാളിലെയും മൂല്യനിർണയ ക്യാമ്പിലെയും ദൃശ്യങ്ങൾ റീൽസാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ രണ്ടു എൻജിനീയറിങ്​ അധ്യാപികമാർക്കെതിരെ​ സാ​​ങ്കേതിക സർവകലാശാല നടപടി തുടങ്ങി. ഇവർ നേരിട്ട്​ ഹാജരായി

Read more