ചലചിത്ര താരം ഹരീഷ് പേങ്ങന്‍…
നിരവധി ചിത്രങ്ങളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടന്‍ ഹരീഷ് പേങ്ങന്‍(49) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെയ് ആദ്യ വാരം വയറുവേദനയുമായി
Read more